¡Sorpréndeme!

ഇന്ധന വില കൂടാൻ കാരണം കേരളത്തിലെ പ്രളയം | News Of The Day

2018-09-11 695 Dailymotion

Rajasthan MLA Rajkumar Rinwa's controversial statement about Petrol and Diesel Hike
വികസനം മാത്രം ലക്ഷ്യം വെയ്ക്കുന്ന ബിജെപിയ്ക്ക് ഇന്ധന വിലയുടെ കാര്യം ചോദിച്ചാൽ ഉത്തരം മുട്ടും. അല്ലെങ്കിലും ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കാണിക്കുന്നതാണല്ലോ അതിന്റെ ഒരു ഇത്! കൂട്ടത്തിൽ ചില എക്കണോമിക്സ് മിടുക്ക് തെളിയിക്കാൻ നോക്കിയാൽ തേച്ചൊട്ടിക്കാൻ ട്രോളന്മാരും ഉണ്ടാകും. മണ്ടത്തരത്തിന്റെ കാര്യത്തിൽ പിന്നെ ഫസ്റ്റ് ക്ലാസ് ആയതുകൊണ്ട് പിന്നെ പറയുകയും വേണ്ട.
#RajkumarRinwa #Petrol